ഷാർജ: വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി
എമിറേറ്റിൽ സംഘടിപ്പിക്കുന്ന വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.
Continue Reading