ഷാർജ: സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 നിയമങ്ങളിൽ മാറ്റം വരുത്തി
എമിറേറ്റിലെ സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഷാർജ ഡിപ്പാർട്മെന്റ് ഓഫ് സബർബ്സ് ആൻഡ് വില്ലേജ് അഫയേഴ്‌സ് അറിയിച്ചു.
Continue Reading