ഷാർജ: പൊതു പാർക്കുകൾ താത്കാലികമായി അടച്ചിടും

കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പൊതുപാർക്കുകളെല്ലാം താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

COVID-19: ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ആരോഗ്യ പ്രതിരോധ നിർദ്ദേശം നൽകി

ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി.

Continue Reading

വർണ്ണങ്ങൾ വാരിവിതറി ഷാർജ പട്ടണം – പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷാർജ മോസ്‌ക്, ഷാർജ സിറ്റി മുൻസിപ്പാലിറ്റി, മസ്ജിദ് അൽ നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ വർണ്ണക്കാഴ്ചകൾ വായനക്കാർക്കായി ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നു.

Continue Reading

പൊതുജനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും സേവനം നൽകാൻ ഷാർജ പോലീസിന്റെ വാട്സ്ആപ് നമ്പർ

പൊതുജനങ്ങൾക്ക് പോലീസിന്റെ സുരക്ഷാ സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിന്റെ ഭാഗമായി ഷാർജാ പോലീസ് ഇനി മുതൽ വാട്സാപ്പിലും.

Continue Reading

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെ ഒരു ഉജ്ജ്വല കേന്ദ്രമാകാൻ അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക്

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു.

Continue Reading