യു എ ഇ: ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദി ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി

നാസയിലെ ബഹിരാകാശസഞ്ചാരിയായ സ്റ്റീഫൻ ബൊവൻ, എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി എന്നിവർ 2023 ഏപ്രിൽ 28-ന് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക് നടത്തി.

Continue Reading

യു എ ഇ വീണ്ടും ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നു; റാഷിദ് 2 പേടകത്തെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപനം നടത്തി

മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ (MBRSC) നേതൃത്വത്തിൽ യു എ ഇ പുതിയ ഒരു ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തയ്യാറെടുക്കുന്നതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

Continue Reading

എമിറേറ്റ്സ് ലൂണാർ മിഷൻ: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാൻ സാധ്യതയുള്ളതായി ഐസ്പേസ്

ലാൻഡിങ്ങിനിടെ കൺട്രോൾ സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ട ‘HAKUTO-R’ M1 ലാൻഡർ വാഹനം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാൻ സാധ്യതയുള്ളതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചു.

Continue Reading

എമിറേറ്റ്സ് ലൂണാർ മിഷൻ: റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൂചന

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ‘HAKUTO-R’ M1 ലാൻഡർ വാഹനവുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടപ്പെട്ടതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

എമിറേറ്റ്സ് മാർസ് മിഷൻ: ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി ഹോപ്പ് പ്രോബ്

എമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായി ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി.

Continue Reading

യു എ ഇ: എമിറേറ്റ്സ് ലൂണാർ മിഷൻ; ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന്

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡറിന്റെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന് (2023 ഏപ്രിൽ 25, ചൊവ്വാഴ്ച) നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

മക്കയുടെയും, മദീനയുടെയും ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ നടത്തം തത്സമയം കാണാം

എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുമെന്ന് നാസ അറിയിച്ചു.

Continue Reading