അബുദാബി: യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് ജനുവരി 18-ന് ആരംഭിക്കും

യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് 2025 ജനുവരി 18-ന് അബുദാബിയിൽ ആരംഭിക്കും.

Continue Reading

ബഹ്‌റൈൻ ഗൾഫ് കപ്പ് ജേതാക്കൾ; ഫൈനലിൽ ഒമാനെ (2 – 1) പരാജയപ്പെടുത്തി

കുവൈറ്റിലെ ജാബിർ അൽ അഹ്മദ് ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇരുപത്താറാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.

Continue Reading

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തു

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) പ്രഖ്യാപിച്ചു.

Continue Reading

എട്ടാമത് ദുബായ് ഇന്റർനാഷണൽ ബാജ ഫ്ലാഗ് ഓഫ് ചെയ്തു

ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫ്ലാഗ് ഓഫ് ചെയ്തു.

Continue Reading