ബഹ്‌റൈൻ: VAT നിരക്ക് 10 ശതമാനമാക്കി
രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading2022 ജനുവരി 1 മുതൽ, ഏതാനം വാണിജ്യ മേഖലകളിലെ താത്‌കാലികമായി നിർത്തലാക്കിയിരുന്ന നികുതി വീണ്ടും തിരികെ ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ 15 ശതമാനമായി ഉയർത്തിയിട്ടുള്ള മൂല്യവർദ്ധിത നികുതി (VAT) നിരക്ക് പുനരാലോചിക്കുമെന്ന് സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
Continue Readingരാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് അറിയിച്ചു.
Continue Readingരാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingആദ്യ ഘട്ട VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾക്ക് 2021 ജൂലൈ 1 മുതൽ ഒമാൻ ടാക്സ് അതോറിറ്റി തുടക്കമിട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingവിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കൈവശം കരുതുന്ന സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഒമാൻ കസ്റ്റംസ് പ്രഖ്യാപിച്ചു.
Continue Reading2021 ഏപ്രിൽ 16, വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ ഒമാനിൽ ഇളവനുവദിച്ചിട്ടുള്ള ഏതാനം മേഖലകളിലൊഴികെ, മറ്റെല്ലാ സേവനങ്ങൾക്കും, സാധനങ്ങൾക്കും ഏർപ്പെടുത്തുന്ന 5% മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വന്നു.
Continue Readingരാജ്യത്ത് ഏപ്രിൽ 16 മുതൽ നടപ്പിലാക്കുന്ന 5% മൂല്യവർദ്ധിത നികുതി (VAT) ഇന്ധനങ്ങൾക്കും ബാധകമാക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingരാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും മൂല്യവർദ്ധിത നികുതി (VAT) പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഒമാൻ ടാക്സ് അതോറിറ്റി തീരുമാനിച്ചു.
Continue Reading