ഖത്തർ: COVID-19 PCR ടെസ്റ്റ് നടത്തുന്നതിന് അംഗീകാരമുള്ള ലാബുകളുടെ പുതുക്കിയ പട്ടിക MoPH പുറത്തിറക്കി

ഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം (MoPH) അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തുവിട്ടു.

Continue Reading

ദുബായിലെ മൂന്ന് മാളുകളിൽ COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളിൽ മാറ്റങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി

48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്ന സെപ്റ്റംബർ 5 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധന തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമയിൽ പുതിയ COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റാസ് അൽ ഖൈമയിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം PCR പരിശോധന നിർബന്ധം

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴയുൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാം?

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് സെപ്റ്റംബർ 5 മുതൽ PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാം

സെപ്റ്റംബർ 5, ശനിയാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഫുജൈറയിൽ പുതിയ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading