റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.
Continue Readingപാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്നതാണ്.
Continue Readingവാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingവ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചു.
Continue Readingഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് കരട് നിയമത്തിന് രൂപം നൽകി.
Continue Readingയു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഏതാനം പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതായി യു എ ഇ സർക്കാർ പ്രഖ്യാപനം നടത്തി.
Continue Reading