റാസ് അൽ ഖൈമ: ട്രാഫിക് പിഴത്തുകകൾ, ഫീസ് എന്നിവ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാം
എമിറേറ്റിലെ ട്രാഫിക് പിഴത്തുകകൾ, ട്രാഫിക് സേവന ഫീസ് മുതലായവ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading