ബഹ്‌റൈൻ: COVID-19 ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ജനുവരി 13 മുതൽ മാറ്റം വരുത്താൻ തീരുമാനം
രാജ്യത്തെ COVID-19 ക്വാറന്റീൻ മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
