ദുബായ്: അടിസ്ഥാനസൗകര്യ വികസനത്തിനായി RTA ദുബായ് ഹോൾഡിംഗുമായി കരാർ ഒപ്പുവച്ചു

എമിറേറ്റിലെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള കരാറിൽ ഒപ്പുവച്ചു.

Continue Reading

അബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുമായി ആകാശ എയർ

അബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ചതായി ആകാശ എയർ അറിയിച്ചു.

Continue Reading

യു എ ഇ: സായിദ് നാഷണൽ മ്യൂസിയം, ബഹ്‌റൈൻ നാഷണൽ മ്യൂസിയം എന്നിവർ കൈകോർക്കുന്നു

ഇരുരാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനായി സായിദ് നാഷണൽ മ്യൂസിയവും, ബഹ്‌റൈൻ നാഷണൽ മ്യൂസിയവും ഒത്ത് ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി.

Continue Reading

ദുബായ്: റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് GDRFA അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാനിലെ തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കും

ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

റമദാൻ 2025: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: വെൻഡിങ് മെഷിനുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കുന്നു

2025 മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ചുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading