യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് റോവർ പരീക്ഷണം നടത്തി

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം മരുഭൂമിയിൽ വെച്ച് നടത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

എമിറേറ്റ്സ് മാർസ് മിഷൻ: ചൊവ്വയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലേക്ക് വഴിതുറക്കുന്നു

ഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ” ചൊവ്വയുടെ അന്തരീക്ഷ വാതകങ്ങൾ എങ്ങനെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ആശയത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങൾ പുറത്തിറക്കി.

Continue Reading

യു എ ഇ സ്പേസ് ഏജൻസി പുതിയ എമിറാറ്റി ഇന്റർപ്ലാനറ്ററി മിഷൻ പ്രഖ്യാപിച്ചു

ഒരു പുതിയ എമിറാത്തി ഇന്റർപ്ലാനറ്ററി മിഷൻ ആരംഭിക്കുമെന്ന് യു എ ഇ ബഹിരാകാശ ഏജൻസി 2021 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് പ്രഖ്യാപിച്ചു

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) പ്രഖ്യാപനം നടത്തി.

Continue Reading

ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം പകർത്തിയ ചൊവ്വയുടെ ആദ്യ ദൃശ്യം ഹോപ്പ് പ്രോബ് പങ്ക് വെച്ചു

2021 ഫെബ്രുവരി 9-ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ച ശേഷം ഹോപ്പ് പ്രോബ് പകർത്തിയ ചുവന്ന ഗ്രഹത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചതായി എമിറേറ്റ്സ് മാർസ് മിഷൻ ടീം അറിയിച്ചു.

Continue Reading

ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിൽ; ഫെബ്രുവരി 9-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ്’ ചൊവ്വായാത്രയുടെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

Continue Reading

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പ്രഖ്യാപിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പുറത്ത് വിട്ടു.

Continue Reading

H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം പങ്കുവെച്ചു

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു.

Continue Reading

യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നു

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

Continue Reading

ഹോപ്പ് പ്രോബ് 100 ദശലക്ഷം കിലോമീറ്റർ പിന്നിട്ടു

ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.

Continue Reading