യു എ ഇ: പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; നവംബർ 1 മുതൽ അനധികൃത പ്രവാസികളെ നിയമിക്കുന്നവർക്ക് പിഴ

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (2024 ഒക്ടോബർ 31, വ്യാഴാഴ്ച) അവസാനിക്കും.

Continue Reading

2024 മൂന്നാം പാദത്തിൽ 4.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു

2024-ന്റെ മൂന്നാം പാദത്തിൽ 4.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിച്ചതായി RTA

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ട് പുനരാരംഭിച്ചു

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading

ദുബായ്: ട്രേഡ് സെന്റർ റൗണ്ട്എബൌട്ട് വികസന പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി RTA

ട്രേഡ് സെന്റർ റൗണ്ട്എബൌട്ട് വികസനത്തിനായി 696 മില്യൺ ദിർഹം മൂല്യമുള്ള ഒരു പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading