ദുബായ്: ജനുവരി 31 മുതൽ ടോൾ നിരക്കുകൾ സമയബന്ധിതമായി മാറും

ടോൾ നിരക്കുകളിൽ സമയബന്ധിതമായി മാറ്റം വരുത്തുന്ന വേരിയബിൾ സാലിക് നയം 2025 ജനുവരി 31 മുതൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

അബുദാബി: യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് ജനുവരി 18-ന് ആരംഭിക്കും

യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് 2025 ജനുവരി 18-ന് അബുദാബിയിൽ ആരംഭിക്കും.

Continue Reading

റാസൽഖൈമ: 2024-ൽ ടൂറിസം മേഖലയിൽ വലിയ കുതിപ്പ്; സന്ദർശകരിൽ 15% വർദ്ധന

2024-ൽ എമിറേറ്റിലെ ടൂറിസം മേഖലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തിയതായി റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (RAKTDA) അറിയിച്ചു.

Continue Reading

യു എ ഇ: ജനുവരി 19 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ജനുവരി 19, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഡ്രോൺ നിരീക്ഷണത്തിലൂടെ പൊതുജന സുരക്ഷ ഉയർത്താൻ ദുബായ് പോലീസ്

ദുബായിലെ പ്രമുഖ വാണിജ്യ ജില്ലകളിലെ സുരക്ഷ ഉയർത്തുന്നതിനായി അതിനൂതന ഡ്രോൺ ശൃംഖല വിപുലീകരിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചു.

Continue Reading

ഷാർജ: കൽബ സിറ്റിയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ ഫെബ്രുവരി 1 മുതൽ ഫീസ് ഏർപ്പെടുത്തുന്നു

കൽബ സിറ്റിയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ 2025 ഫെബ്രുവരി 1 മുതൽ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ 40000-ൽ പരം സന്ദർശകർ പങ്കെടുത്തു

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

2025 ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് റോഡിൽ പുതിയ പാലം തുറന്ന് കൊടുത്തതായി RTA

ഷെയ്ഖ് റാഷിദ് റോഡിൽ ഒരു പുതിയ രണ്ട് വരി പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading