ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ അനുവദിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി.

Continue Reading

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്‌കരണ പരിപാടിയുമായി റാസൽഖൈമ പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങളുമായി അബുദാബി മൊബിലിറ്റി

ഉപഭോക്താക്കൾക്ക് ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തന പ്രക്രിയകൾ അബുദാബി മൊബിലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

യു എ ഇ: 2025 സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബജറ്റിന് കാബിനറ്റ് അംഗീകാരം നൽകി

2025 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര പൊതു ബജറ്റ് പദ്ധതിക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading