യുഎഇ: ഡിസംബർ 31-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2024 ഡിസംബർ 31-ന് മുൻപായി വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

അജ്‌മാൻ: ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് കൺട്രോൾ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നു

ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള സ്മാർട്ട് കൺട്രോൾ സംവിധാനം 2024 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി ഒരു മാസമാക്കി കുറച്ചു

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി ആറ് മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

ദുബായ് എക്സിബിഷൻ സെന്റർ വികസനം: 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

എക്സ്പോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്റർ (DEC) വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി.

Continue Reading

ഷാർജ: ഇന്റർസിറ്റി ഇലക്ട്രിക്ക് ബസ് സേവനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു

ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ചുള്ള ഇന്റർസിറ്റി സർവീസിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 23 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 വരെ (യു എ ഇ സമയം) താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading