യു എ ഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി യു എ ഇ രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുവൈത്ത് വിദേശകാര്യ മന്ത്രി H.E. അബ്ദുല്ല അലി അൽ യഹ്യയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി

യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ഒക്ടോബർ 16-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് ‘ഓഫീസർ മൻസൂർ’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചു

കുട്ടികൾക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് ‘ഓഫീസർ മൻസൂർ’ എന്ന ഒരു കാർട്ടൂൺ പരമ്പര ആരംഭിക്കുന്നതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: 2024 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2024 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനം ആരംഭിച്ചു

കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജ ഫോൺ കാളുകളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 2 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച രാവിലെ വരെ താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading