അബുദാബി: മഴയ്ക്ക് സാധ്യത; റോഡിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി
എമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading2022 ഓഗസ്റ്റ് 14, ഞായറാഴ്ച മുതൽ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച വരെ എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു.
Continue Readingദേശീയ റെയിൽ ശൃംഖലയുടെ റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ആകാശദൃശ്യം ഇത്തിഹാദ് റെയിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.
Continue Readingഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനം ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ഐൻ നഗരത്തിലുടനീളം നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingഅബുദാബിയിലെ മുസഫയിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ബസ് റൂട്ട് E102 2022 ഓഗസ്റ്റ് 9 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഐനിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Continue Reading