ഷാർജ: ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 29-ന് ആരംഭിക്കും

ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഓഗസ്റ്റ് 29-ന് ആരംഭിക്കും.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ ‘ബാക്ക് ടു സ്കൂൾ’ നയം പ്രഖ്യാപിച്ച് FAHR

യു എ ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെ സ്കൂളുകളിലേക്കും നഴ്സറികളിലേക്കും കൊണ്ടുപോകാൻ അനുവദിക്കുന്ന 2024-2025 അധ്യയന വർഷത്തെ ‘ബാക്ക് ടു സ്കൂൾ’ നയം സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി അന്താരാഷ്ട്ര പുസ്തകമേള 2025 മുതൽ 10 ദിവസമാക്കാൻ തീരുമാനം

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 മുതൽ 10 ദിവസമാക്കാൻ തീരുമാനിച്ചതായി അബുദാബി അറബിക് ലാംഗ്വേജ് സെൻ്റർ (ALC) അറിയിച്ചു.

Continue Reading

അബുദാബി: ഇൻഡിഗോ 3 ഇന്ത്യൻ നഗരങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിച്ചു

മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് അബുദാബിയിൽ നിന്ന് നേരിട്ടുള്ള പുതിയ വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.

Continue Reading

‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ ഡോക്യുമെൻ്ററി കാമ്പെയ്നുമായി അബുദാബി ടൂറിസം വകുപ്പ്

അൽ ഐനിൻ്റെ സമ്പന്നമായ ചരിത്രവും ആകർഷണങ്ങളും പ്രദർശിപ്പിക്കുന്നതിനായി ‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ എന്ന പേരിൽ നാല് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി-ശൈലിയുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് തുടക്കമിട്ടു.

Continue Reading

പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

സൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പോലീസ്

എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള 20 വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചതായി RTA

ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 20 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഫുജൈറ: സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പുതിയ പുസ്തകം പുറത്തിറക്കി

ഫുജൈറ പരിസ്ഥിതി അതോറിറ്റി മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു.

Continue Reading

ദുബായ്: മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കിയതായി RTA

2024 ഓഗസ്റ്റ് 17 മുതൽ മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading