യു എ ഇ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, മറ്റു നിയമവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം തുടങ്ങിയ അനധികൃത പ്രവർത്തികൾ തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ഏതാനം വ്യവസ്ഥകൾ യു എ ഇ സർക്കാർ ഭേദഗതി ചെയ്തു.

Continue Reading

ദുബായ്: 2024-ന്റെ ആദ്യ പകുതിയിൽ 361 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2024-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 361 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ജുമേയ്‌റ സ്ട്രീറ്റിലെ യാത്രകളിൽ കാലതാമസം നേരിട്ടേക്കാമെന്ന് RTA

ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡിലെ അറ്റകുറ്റപ്പണികൾ; യാത്രകളിൽ കാലതാമസം നേരിടാമെന്ന് RTA

എമിറേറ്റ്സ് റോഡിലെ ഒരു മേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

സമ്മർ 2024: 6 ദശലക്ഷത്തിലധികം പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂച്ചെടികൾ വിജയകരമായി നട്ടുപിടിപ്പിച്ചു.

Continue Reading

അബുദാബി: സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു

സ്വെയ്ഹാൻ റോഡിലെ ഒരു മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: റോഡിരികിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ മുന്നറിയിപ്പ്

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading