ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി എക്സ്പോ 2020 വേദിയിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ഫുജൈറ: സൗജന്യ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി

വിശ്വാസയോഗ്യമല്ലാത്തതും, തെറ്റായതുമായ വിവരങ്ങൾ, വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അതുല്യമായ പ്രവർത്തനങ്ങളുമായി ദുബായ് ആർട്ട് സീസൺ തിരിച്ചെത്തുന്നു

ദുബായ് ആർട്ട് സീസൺ (DAS) 2022-ന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അതുല്യമായ ഏതാനം കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി DHA

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരും

രാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ഇന്ന് (2022 ഫെബ്രുവരി 2) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

യു എ ഇ: 2023 ജൂൺ 1 മുതൽ ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ ധനമന്ത്രാലയം തീരുമാനിച്ചു

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: 2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2022 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: വ്യോമയാന സേവനങ്ങൾ തടസപ്പെട്ടിട്ടില്ലെന്ന് GCAA സ്ഥിരീകരിച്ചു

രാജ്യത്തെ വ്യോമയാന സേവനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായും, മുഴുവൻ വിമാനസർവീസുകളും സാധാരണ രീതിയിൽ തുടരുന്നതായും യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചു.

Continue Reading

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തതായി പ്രതിരോധ മന്ത്രാലയം

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading