2024-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ദശലക്ഷം യാത്രികർ സഞ്ചരിച്ചു
2024-ന്റെ ആദ്യ പകുതിയിൽ ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്തവരുടെ എണ്ണം 44.9 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024-ന്റെ ആദ്യ പകുതിയിൽ ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്തവരുടെ എണ്ണം 44.9 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.
Continue Readingവേനൽക്കാലങ്ങളിൽ എമിറേറ്റിലെ ഏതാനം സർക്കാർ വകുപ്പുകളിലെ പ്രതിവാര പ്രവർത്തിദിനങ്ങൾ നാല് ദിവസങ്ങളാക്കുന്നത് പരീക്ഷിക്കാൻ തീരുമാനിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingനാലാമത് ഹൈലാൻഡർ അഡ്വഞ്ചർ 2025 ഫെബ്രുവരിയിൽ നടത്തുമെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്മെൻ്റ് അതോറിറ്റി (RAKTDA) അറിയിച്ചു.
Continue Readingഷാർജ ബീച്ച് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2024 ഓഗസ്റ്റ് 15-ന് ആരംഭിക്കും.
Continue Readingവിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യു എ ഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
Continue Readingഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.
Continue Readingജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഓഗസ്റ്റ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingദുബായ് മെട്രോയുടെ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ 2024 ഓഗസ്റ്റ് 3 മുതൽ ഏതാനം മാറ്റങ്ങൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
Continue Reading