യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

ജൂൺ മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഓഗസ്റ്റ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ ഓഗസ്റ്റ് 3 മുതൽ മാറ്റം വരുത്തി

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ 2024 ഓഗസ്റ്റ് 3 മുതൽ ഏതാനം മാറ്റങ്ങൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

2024-ന്റെ ഒന്നാം പകുതിയിൽ അബുദാബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നു

2024-ന്റെ ഒന്നാം പകുതിയിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

അബുദാബി: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

സൗജന്യ കാർ പരിശോധനാ സേവനവുമായി അബുദാബി പോലീസ്

വേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് അബുദാബി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ സേവനം ഒരുക്കുന്നു.

Continue Reading

ദുബായ്: മെട്രോ, ട്രാം സുരക്ഷാ പരിശോധനയ്ക്കായി സ്‌മാർട്ട് ഇൻസ്പെക്ഷൻ വെഹിക്കിൾ പരീക്ഷിക്കുന്നു

മെട്രോ, ട്രാം റെയിൽ മേഖലകളിൽ സുരക്ഷാ പരിശോധന നടത്തുന്നതിനായി സ്‌മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണം ദുബായിൽ ആരംഭിച്ചു.

Continue Reading

അബുദാബി: ഓഗസ്റ്റ് 1 മുതൽ ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികളിൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ 2024 ഓഗസ്റ്റ് 1, വ്യാഴാഴ്ച മുതൽ മാറ്റം വരുത്തുന്നതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading