യു എ ഇ: ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് FAHR അറിയിപ്പ് പുറത്തിറക്കി
യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Readingഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം റെസിഡൻസി വിസകളിലുള്ളവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingരാജ്യത്ത് പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നതിനും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നതിനും, വാങ്ങുന്നതിനും ചുമത്താവുന്ന ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ സിനോഫാം COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingരാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം COVID-19 വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) അനുമതി നൽകി.
Continue Readingനാഷണൽ ജ്യോഗ്രഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി.
Continue Readingമനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ഇരകളുടെയോ സാക്ഷികളുടെയോ പേരുകൾ, മറ്റു വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുകയോ, ഇവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Reading2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂലൈ 31 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Reading