യു എ ഇ: 2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ് ക്രീക്ക് മറീനയിൽ രണ്ട് പുതിയ ജലപാതകൾ കൂടി ആരംഭിച്ചതായി RTA

ദുബായ് ക്രീക്ക് ഹാർബർ (ക്രീക്ക് ഹാർബർ സ്റ്റേഷൻ) പരിസരങ്ങളിലെ പാർപ്പിട മേഖലകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച ഒരു കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി

സ്വദേശിവത്കരണ നിയമങ്ങൾ മറികടക്കുന്നതിനായി ജീവനക്കാരുടെ എണ്ണത്തിൽ കൃത്രിമത്വം കാണിച്ച ഒരു സ്വകാര്യ കമ്പനിക്ക് അബുദാബി മിസ്‌ഡിമെനർ കോടതി 10 മില്യൺ ദിർഹം പിഴ ചുമത്തി.

Continue Reading

ദുബായ്: മാൾ ഓഫ് എമിറേറ്റ്സ് മേഖലയിലെ റോഡുകൾ നവീകരിക്കുന്നതിനുള്ള കരാറിന് അംഗീകാരം

മാൾ ഓഫ് എമിറേറ്റ്സിലേക്കും, സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം നൽകുന്ന റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവ നവീകരിക്കുന്നതിനുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ദുബായ്: 2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

അബുദാബി: 2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു

2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: പുതിയ പെയ്‌ഡ്‌ പാർക്കിംഗ് ഇടങ്ങൾ തുറക്കുന്നു

2024 ജൂലൈ 29, തിങ്കളാഴ്ച മുതൽ എമിറേറ്റിൽ ഏതാനം പുതിയ പെയ്‌ഡ്‌ പാർക്കിംഗ് ഇടങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 31

മെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ദുബായ്: സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പുമായി MBRSC

കുട്ടികൾക്കായുള്ള സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പ് 2024-ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading