യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 31

മെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ദുബായ്: സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പുമായി MBRSC

കുട്ടികൾക്കായുള്ള സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പ് 2024-ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ദുബായ്: സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

ദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു.

Continue Reading

യു എ ഇ: യാത്രികർ 60000 ദിർഹത്തിനു മുകളിൽ മൂല്യമുള്ള പണം, ആഭരണങ്ങൾ എന്നിവ വെളിപ്പെടുത്തണമെന്ന് ADJD

യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം 60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) വ്യക്തമാക്കി.

Continue Reading

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ യാത്രികർ പങ്കെടുത്തു

ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ച് സംഘടിപ്പിച്ച “ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ സഞ്ചാരികൾ പങ്കെടുത്തു.

Continue Reading

പതിമൂന്നാമത് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന് ഷാർജ വേദിയാകും

ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൻ്റെ (IGCF) പതിമൂന്നാമത് പതിപ്പിന് 2024 സെപ്റ്റംബറിൽ ഷാർജ വേദിയാകും.

Continue Reading

ലൂവ്രെ അബുദാബി: എമിറേറ്റിലെ ആഗോള സാംസ്കാരിക കേന്ദ്രം

2017-ൽ ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ലൂവ്രെ അബുദാബി സാംസ്കാരിക സംവാദത്തിലേക്കുള്ള ഒരു കവാടമാണ്.

Continue Reading

ദുബായ്: അമിതഭാരം കയറ്റിയ ട്രക്കുകൾക്കെതിരെ നടപടിയുമായി RTA

എമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.

Continue Reading