2024 ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു

ഈ വർഷം ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

പുരാവസ്തു ഖനനത്തിന് ശാസ്ത്രീയ പിന്തുണ നൽകുന്നതിനുള്ള കരാറിൽ ദുബായ് കൾച്ചറും ഖലീഫ സർവകലാശാലയും ഒപ്പ് വെച്ചു

എമിറേറ്റിലെ പുരാവസ്തു ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ദുബായ് കൾച്ചറും ഖലീഫ സർവകലാശാലയും ഒപ്പ് വെച്ചു.

Continue Reading

ദുബായ്: ഡെലിവറി തൊഴിലാളികൾക്കായുള്ള വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നു

ഡെലിവറി തൊഴിലാളികൾക്കായുള്ള ഏതാനം വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഷെയ്ഖ് ഹംദാൻ ഉപപ്രധാനമന്ത്രിയായി നിയമിതനായി

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇയുടെ പ്രതിരോധമന്ത്രിയും, ഉപപ്രധാനമന്ത്രിയായി നിയമിതനായി.

Continue Reading

മുഹമ്മദ് ബിൻ റാഷിദ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 സന്ദർശിച്ചു

നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 സന്ദർശിച്ചു.

Continue Reading

ഷാർജ: മിഡിൽ ഈസ്റ്റിലെ മികച്ച ആകർഷണങ്ങളുടെ പട്ടികയിൽ അൽ നൂർ ദ്വീപ് ഇടം നേടി

ഷാർജയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ നൂർ ദ്വീപിനെ പ്രമുഖ ട്രാവൽ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ 2024-ലെ മികച്ച 10 ആകർഷണങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.

Continue Reading

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവം

ട്രിപ്പ് അഡ്വൈസർ പുറത്ത് വിട്ട 2024-ലെ റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

ദുബായ്: ഗ്രീൻ വേൾഡ് അവാർഡ് നേട്ടവുമായി RTA

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് നേടി.

Continue Reading