ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ്ബ് ദുബായിലൊരുങ്ങുന്നു

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്‌ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് വികസിപ്പിക്കുമെന്ന് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

Continue Reading

പാരീസിൽ നടന്ന സെമിനാറിൽ പുരാവസ്തു സൈറ്റുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ദുബായ് കൾച്ചർ അതോറിറ്റി

ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് അറേബ്യ(IASA) സംഘടിപ്പിച്ച അറേബ്യൻ പഠനങ്ങൾക്കായുള്ള അമ്പത്തേഴാമത്‌ സെമിനാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി പങ്കെടുത്തു.

Continue Reading

ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചു

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് കസ്റ്റംസ് പുതിയ നയങ്ങൾ പ്രഖ്യാപിച്ചു; ലംഘനങ്ങൾ വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കാം

ദുബായ് കസ്റ്റംസ് ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ എന്ന പുതിയ നയം അവതരിപ്പിച്ചു.

Continue Reading

യു എ ഇ: വേനൽച്ചൂടിൽ വാഹനങ്ങളിൽ അപകടം ഒഴിവാക്കുന്നതിനായുള്ള മുൻകരുതലുകൾ

വേനൽച്ചൂടിൽ വാഹനങ്ങളിൽ അപകടം ഒഴിവാക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ കൈക്കൊള്ളാവുന്നതാണെന്ന് യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ചിൽഡ്രൻസ് സിറ്റിയിലെ സമ്മർ ക്യാമ്പ് ആരംഭിച്ചു

ദുബായ് ചിൽഡ്രൻസ് സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ നാലാമത് പതിപ്പ് 2024 ജൂലൈ 8-ന് ആരംഭിച്ചു.

Continue Reading