യു എ ഇ: സ്വകാര്യ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ദുബായ്: മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം

എമിറേറ്റിലെ മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ദുബായ് എക്സിക്യൂറ്റീവ് കൗൺസിൽ അംഗീകാരം നൽകി.

Continue Reading

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായുള്ള കരാർ നൽകി

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായി 431 മില്യൺ ദിർഹം മൂല്യമുള്ള കരാർ നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 2024 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറയും

2024 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ദുബായ് കൾച്ചർ നടത്തുന്ന സമ്മർ ക്യാമ്പുകളെക്കുറിച്ചുള്ള അറിയിപ്പ്

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ അറിയിച്ചു.

Continue Reading

മ്യൂസിയം സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ

മ്യൂസിയങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും, വിജ്ഞാനം പങ്കിടുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള ധാരണാപത്രത്തിൽ അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ ഒപ്പ് വെച്ചു.

Continue Reading

അബുദാബി: കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് മുന്നറിയിപ്പുമായി EAD

കാട്ടുപക്ഷികളെ ഉപദ്രവിക്കുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) മുന്നറിയിപ്പ് നൽകി.

Continue Reading