ദുബായ്: അൽ മൻഖൂൽ മേഖലയിലെ മൂന്ന് സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കി

അൽ മൻഖൂൽ മേഖലയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തു

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ദുബായ്: 30 ബില്യൺ ദിർഹം മൂല്യമുള്ള മഴവെള്ള ഡ്രെയ്‌നേജ് പദ്ധതിയ്ക്ക് അംഗീകാരം നൽകി

30 ബില്യൺ ദിർഹം മൂല്യമുള്ള മഴവെള്ള ഡ്രെയ്‌നേജ് പദ്ധതിയായ ‘തസ്‌രീഫ്’ പദ്ധതിയ്ക്ക് ദുബായ് അധികൃതർ അംഗീകാരം നൽകി.

Continue Reading

ദുബായ്: ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നതായി RTA

എമിറേറ്റിലെ കാലാവസ്ഥയിലും, സാഹചര്യങ്ങളിലും ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂൺ 30-ന് മുൻപായി സമർപ്പിക്കണമെന്ന അറിയിപ്പ് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവർത്തിച്ചു.

Continue Reading

റാസ് അൽ ഖൈമ: ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള പ്രചാരണ പരിപാടി ആരംഭിച്ചു

എമിറേറ്റിലെ നിവാസികൾക്കിടയിൽ ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: നിയമ ലംഘനത്തിന് പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading