യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Reading2023-ൽ വിദേശ നിക്ഷേപ രംഗത്ത് യു എ ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading2024 ആദ്യ പകുതിയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingയു എ ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്, ഇന്ത്യയിലെ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിച്ചു.
Continue Readingസോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുമായി പരസ്യ പ്രചാരണപരിപാടികൾക്കായുള്ള കരാറിലേർപ്പെടുമ്പോൾ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED) ചൂണ്ടിക്കാട്ടി.
Continue Readingലൈസൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് കൊണ്ട് വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾക്ക് 2024 ജൂലൈ 1 മുതൽ അബുദാബി നിയന്ത്രണം ഏർപ്പെടുത്തും.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഅബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (E10) 2024 ജൂൺ 18, ചൊവ്വാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Reading