യു എ ഇ: ടെലിമാർക്കറ്റിംഗ് നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2024 ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും

യു എ ഇയിൽ ഫോൺ കോളുകൾ വഴിയുള്ള വിപണനം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ 2024 ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും.

Continue Reading

ദുബായ്: ‘നോൾ ട്രാവൽ’ കാർഡ് പുറത്തിറക്കി

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഉപയോക്താക്കൾക്കായി പൊതുഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ നൽകുന്ന ‘നോൾ ട്രാവൽ’ ഡിസ്‌കൗണ്ട് കാർഡ് അവതരിപ്പിച്ചു.

Continue Reading

യു എ ഇ: തൊഴിലിടങ്ങളിൽ പുകവലി ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ ഗൈഡ് പുറത്തിറക്കി

യു എ ഇ ആരോഗ്യ മന്ത്രാലയം (MoHAP) പുകവലി രഹിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ ഒരു ഗൈഡ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഡ്രൈവറില്ലാ വാഹനങ്ങൾ അടക്കമുള്ള നൂതനസാങ്കേതിക വിദ്യകളെ ഉൾപ്പെടുത്തി ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നു

നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെഡറൽ ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം; പുതിയ പാലം തുറന്ന് കൊടുത്തു

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ ഒരു പുതിയ പാലം തുറന്ന് കൊടുത്തു.

Continue Reading

അബുദാബി: സർക്കാർ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച (1445 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading