ദുബായ്: അനധികൃത ടാക്സികൾക്കെതിരെ കർശന നടപടികളുമായി RTA

എമിറേറ്റിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ കർശനമാക്കി.

Continue Reading

ദുബായ്: അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി 355 മില്യൺ ദിർഹം കരാർ

അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി ദുബായ് സർക്കാർ 355 മില്യൺ ദിർഹത്തിന്റെ കരാറിന് അംഗീകാരം നൽകി.

Continue Reading

റാസ് അൽ ഖൈമ: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം പ്രാബല്യത്തിൽ വന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം 2024 ജൂൺ 1 മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

അജ്‌മാൻ: ജൂൺ 2 മുതൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിൽ ഗതാഗതം വഴി തിരിച്ച് വിടുന്നു

2024 ജൂൺ 2 മുതൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിലെ ഒരു മേഖലയിൽ ഗതാഗതം വഴിതിരിച്ച് വിടുമെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 15 മുതൽ ആരംഭിക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

അബുദാബി: ലോകത്തെ ഏറ്റവും വലിയ സൈൻ എന്ന ഗിന്നസ് നേട്ടവുമായി ലിവ

ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക് സൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അൽദഫ്‌റയിൽ സ്ഥിതി ചെയ്യുന്ന ലിവ സൈൻ ബോർഡ് കരസ്ഥമാക്കി.

Continue Reading

അബുദാബി: ഐഐടി ഡൽഹി ക്യാമ്പസിലെ ആദ്യ ടെക് ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു.

Continue Reading