യു എ ഇ: ജൂൺ 3 മുതൽ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നു

2024 ജൂൺ 3 മുതൽ രാജ്യത്തെ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: അൽ ഇത്തിഹാദ്, അൽ വഹ്ദ റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

അൽ ഇത്തിഹാദ്, അൽ വഹ്ദ എന്നീ റോഡുകളിലെ ഒരു പ്രത്യേക മേഖലയിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി ഷാർജ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: RTA തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട് 2025-ൽ നിർമ്മാണം പൂർത്തിയാകുമെന്ന് DCT

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട്, അനുബന്ധ സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണം മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം 2025-ൽ തന്നെ പൂർത്തിയാകുമെന്ന് അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് അറിയിച്ചു.

Continue Reading

ഷാർജ: എമിറേറ്റ്സ് റോഡിൽ അഞ്ച് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ (E611) 2024 മെയ് 23, വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സ്വകാര്യ, പൊതു ബസുകളിൽ 30% വരെ വിൻഡോ ടിൻറിംഗ് അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ, പൊതു ബസുകളുടെ വിൻഡോകളിൽ 30% വരെ വിൻഡോ ടിൻറിംഗ് ഉപയോഗിക്കുന്നതിന് അബുദാബി മൊബിലിറ്റി അനുമതി നൽകി.

Continue Reading

2024-ലെ ആദ്യ പാദത്തിൽ ദുബായ് വിമാനത്താവളത്തിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചു

2024-ലെ ആദ്യ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 27-ന് ആരംഭിക്കും

മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.

Continue Reading