യു എ ഇ രാഷ്ട്രപതിയുമായി റാസൽഖൈമ ഭരണാധികാരി കൂടിക്കാഴ്ച്ച നടത്തി

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗവും, റാസൽഖൈമ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ദുബായ്: ജലമലിനീകരണത്തെ ചെറുക്കുന്നതിനായി റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു

എമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു.

Continue Reading

ദുബായ്: അൽ ഖൈൽ റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി RTA

അൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: പരിസ്ഥിതി സംരക്ഷണ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയിട്ടുള്ളവർക്ക് 10 വർഷത്തെ വിസ

പരിസ്ഥിതി സംരക്ഷണ മേഖലയിൽ പ്രശംസനീയമായ സേവനങ്ങൾ നൽകിയിട്ടുള്ള വ്യക്തികൾക്കായുള്ള 10 വർഷത്തെ കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.

Continue Reading

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.

Continue Reading

യു എ ഇ: വിമാനയാത്രകളിൽ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പ്രോട്ടോക്കോൾ GCAA അവതരിപ്പിച്ചു

വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിബന്ധനകളടങ്ങിയ ഒരു ഔദ്യോഗിക പ്രോട്ടോക്കോൾ യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അവതരിപ്പിച്ചു.

Continue Reading

അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം

അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 2024 മെയ് 15, ബുധനാഴ്ച മുതൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading