അബുദാബി: കൂടുതൽ റൈഡുകളോടെ യാസ് വാട്ടർവേൾഡ് വിപുലീകരിക്കുന്നു

യാസ് ഐലൻഡിലെ യാസ് വാട്ടർവേൾഡ് കൂടുതൽ പുതുമകളോടെ വിപുലീകരിക്കുന്നതിന് തീരുമാനിച്ചതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിറാൽ അറിയിച്ചു.

Continue Reading

അബുദാബി പോലീസ്: ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കി

അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു.

Continue Reading

അബുദാബി: ഐഐടി ഡൽഹി ക്യാമ്പസിന്റെ ആദ്യ അക്കാദമിക് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് സായിദ് സർവകലാശാലയിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ (ETS) ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു.

Continue Reading

യു എ ഇ: ഏതാനം ഇടങ്ങളിൽ നവംബർ 18 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 18, ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ എയിലേക്ക് പ്രവർത്തനം മാറ്റിയതായി എയർ അറേബ്യ

എയർ അറേബ്യ അബുദാബി വിമാനങ്ങളുടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 2023 നവംബർ 14 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31-ന് അവസാനിക്കും

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഓർമ്മപ്പെടുത്തി.

Continue Reading

അബുദാബി: ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തു

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading