അബുദാബി: സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ ആപ്പ് പുറത്തിറക്കി

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സലാമ എന്ന പേരിലുള്ള ഒരു പുതിയ ആപ്പ് പുറത്തിറക്കി.

Continue Reading

ജിടെക്സ് യൂറോപ്പ് 2025 സംബന്ധിച്ച പ്രഖ്യാപനവുമായി ദുബായ്

ജിടെക്സ് യൂറോപ്പ് 2025 എന്ന പേരിൽ ജർമനിയിലെ ബെർലിനിൽ വെച്ച് ഒരു ടെക്നോളജി പ്രദർശനം നടത്താൻ തീരുമാനിച്ചതായി ജിടെക്സ് ഗ്ലോബൽ 2023 അധികൃതർ പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: വാണിജ്യ സ്ഥാപനങ്ങളിൽ ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് പെർമിറ്റ് നിർബന്ധം

വാണിജ്യ സ്ഥാപനങ്ങളുടെ അരികിൽ ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം നൽകുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിച്ചതായി RTA

ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തുമെന്ന് RAKTA

2023 ഒക്ടോബർ 20, വെള്ളിയാഴ്ച മുതൽ റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിക്കുമെന്ന് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ ആരംഭിച്ചു

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ആരംഭിച്ചു.

Continue Reading

അൽ ഐൻ: ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

2023 നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡ് ദുബായ് സ്വന്തമാക്കി

ഒരു കെട്ടിടത്തിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡ് ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസിൽ സ്വന്തമാക്കി.

Continue Reading

യു എ ഇ: മരുന്നുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള വാട്സ്ആപ് സേവനവുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള വാട്സ്ആപ് സേവനം ആരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading