സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ ആഹ്വാനം
റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെ നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ACYW135 വാക്സിൻ (മെനിഞ്ചോ കോക്കൽ കോഞ്ചുഗേറ്റ് വാക്സിൻ) നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകഴിഞ്ഞ വർഷം 18.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഹജ്ജ്, ഉംറ കർമങ്ങളിൽ പങ്കെടുത്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവിദേശത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർക്ക് തങ്ങളുടെ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലാത്തതായ വസ്തുക്കളുടെ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകരുടെ വിസ കാലാവധി 90 ദിവസമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingറമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയതായി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി.
Continue Readingഉംറ തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading