യു എ ഇ: COVID-19 വാക്സിൻ വിതരണം പത്ത് ദശലക്ഷം ഡോസ് കടന്നു
ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പത്ത് ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading65 വയസ്സിന് മുകളിൽ പ്രായമുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻകൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingമസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് ഔദ്യോഗിക അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue ReadingCOVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്തവർക്ക് യാത്രാ നിബന്ധനകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് യു എ ഇ ആലോചിക്കുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Reading‘BeAware’ ആപ്പിലൂടെ ലഭിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് വൈറസ് ബാധയേൽക്കുന്ന സാഹചര്യം വളരെ കുറവാണെന്നാണ് എമിറേറ്റിലെ പഠനങ്ങൾ തെളിയിക്കുന്നതെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) അറിയിച്ചു.
Continue Readingയു എ ഇയിൽ നിലവിൽ ലഭ്യമാക്കുന്ന COVID-19 വാക്സിനുകൾ ആഗോളതലത്തിൽ മികച്ചവയാണെന്നും, പൊതുസമൂഹത്തിലെ രോഗപ്രതിരോധ ശേഷി ഉയർത്താൻ ഇവ പര്യാപ്‌തമാണെന്നും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (ADPHC) സാംക്രമിക രോഗ വകുപ്പിന്റെ ഡയറക്ടറും, ആരോഗ്യ മേഖലയുടെ ഔദ്യോഗിക വക്താവുമായ ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading