യു എ ഇ: ഓൺലൈൻ ഷോപ്പിങ്ങിനുള്ള VAT റീഫണ്ട് പദ്ധതി അവതരിപ്പിക്കുന്നതായി FTA

വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം അടുത്ത വർഷം അവതരിപ്പിക്കുമെന്ന് സൂചന

വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം സൗദി അറേബ്യ 2025-ൽ നടപ്പിലാക്കുമെന്ന് സൂചന.

Continue Reading

ഒമാൻ: VAT നിരക്ക് ഉയർത്തില്ലെന്ന് ധനകാര്യ മന്ത്രാലയം; ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഒമാൻ ധനകാര്യ മന്ത്രി H.E. സുൽത്താൻ ബിൻ സലിം അൽ ഹബ്സി അറിയിച്ചു.

Continue Reading

സൗദി: VAT വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ധനകാര്യ മന്ത്രി

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: VAT നിയമത്തിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി ധനകാര്യ മന്ത്രാലയം

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിയമത്തിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: വിനോദസഞ്ചാരികൾക്കായുളള ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതി ആരംഭിച്ചു

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 31-നകം വാറ്റ് റിട്ടേൺ സമർപ്പിക്കണമെന്ന് അറിയിപ്പ്

2022 വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: VAT നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കുമെന്ന് ധനമന്ത്രി

രാജ്യത്ത് 2020-ൽ പതിനഞ്ച് ശതമാനമായി ഉയർത്തിയ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആത്യന്തികമായി സൗദി അറേബ്യ ആലോചിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: VAT ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

മൂല്യവർദ്ധിത നികുതി (Value Added Tax – VAT) ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ രാജ്യത്തെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: VAT നിരക്ക് 10 ശതമാനമാക്കി

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading