സൗദി അറേബ്യ: ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും ഇഖാമ നിർബന്ധം
വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും റെസിഡൻസി പെർമിറ്റ് (ഇഖാമ) കാലാവധി നിർബന്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading