യു എ ഇ: രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരും
റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
Continue Readingപ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ ലേറ്റൻറ് ട്യൂബർകുലോസിസ് (TB – പ്രകടമല്ലാത്ത ക്ഷയരോഗം) പരിശോധന നിർബന്ധമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു.
Continue Readingയൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റിൽ ആരംഭിച്ചു.
Continue Readingപ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ കുവൈറ്റ് ഒഴിവാക്കിയതായി സൂചന.
Continue Readingഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള തീരുമാനം കുവൈറ്റ് അധികൃതർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന് സൂചന.
Continue Readingരാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കുന്നതിന് കുവൈറ്റ് ആലോചിക്കുന്നതായി സൂചന.
Continue Reading