ഒമാൻ: വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദ്ദേശം
വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ തൊഴിലുടമകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Reading