ഒമാൻ: അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഡിസംബർ 26-ന് റിമോട്ട് ലേർണിംഗ്

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഡിസംബർ 26, വ്യാഴാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: ഡിസംബർ 24 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 24, ചൊവാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 21 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 21, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡിസംബർ 17 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2024 ഡിസംബർ 17 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2024 ഡിസംബർ 16 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading