സൗദി അറേബ്യ: ലോകകപ്പ് കാണുന്നതിനായി പോകുന്ന യാത്രികർക്ക് ഹയ്യ കാർഡ് നിർബന്ധമാണെന്ന് ജവാസത് ആവർത്തിച്ചു
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർക്ക് ഹയ്യ കാർഡ്, ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ച് അറിയിച്ചു.
Continue Reading