ലോകാരോഗ്യം എന്ന പ്രാർത്ഥനയും ലോകാരോഗ്യ ദിനവും

ഏപ്രിൽ 7, ലോകാരോഗ്യദിനം – മുൻപ് പല വർഷങ്ങളിലും നാം ഈ ദിനത്തിന് വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നില്ല. എന്നാലിന്ന്, നാം ലോകാരോഗ്യ സ്ഥിതിയെക്കുറിച്ച് തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ വാക്കുകൾക്ക് ദിനവും ചെവിയോർക്കുന്നു.

Continue Reading