യു എ ഇ: ഗാർഹിക ജീവനക്കാരുടെ വേതന വിതരണം WPS സംവിധാനത്തിലൂടെയാക്കാൻ തീരുമാനം
ഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingവേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ തൊഴിലുടമകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingസ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ഉറപ്പാക്കുന്നതിനുള്ള വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റവുമായി (WPS) ബന്ധപ്പെട്ട് ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽ (സ്മാൾ, മൈക്രോ വിഭാഗം ഉൾപ്പടെ) വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) പൂർണ്ണമായും നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 9-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Readingജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങൾ വേതനം ഉറപ്പാക്കുന്നതിനുള്ള WPS (Wage Protection System) സംവിധാനത്തിൽ പ്രസിദ്ധീകരിക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി.
Continue Reading