ഏഷ്യൻ കപ്പ്: ഉസ്‌ബെക്കിസ്ഥാൻ – ഇന്ത്യ (3-0)

Qatar

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.

അബ്ബോസ്ബെക് ഫെയ്‌സുല്ലേയെവ് (4′), ഇഗോർ സെർഗീവ് (18′), ഷെർസോഡ് നസ്റുല്ലയെവ് (45+4′) എന്നിവർ ഉസ്‌ബെക്കിസ്ഥാനു വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തു.