ദുബായ് T100 ട്രയാത്ലൺ രണ്ടാം പതിപ്പ് 2025 നവംബർ 13-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai welcomes the world’s fastest-growing triathlon event, the Dubai T100, from 13–16 November as part of the Dubai Fitness Challenge. Supported by Dubai Sports Council and DET, the event is rapidly becoming one of the world’s premier multisport weekends, combining elite racing,… pic.twitter.com/eabujq9IaY
— Dubai Media Office (@DXBMediaOffice) August 7, 2025
ദുബായ് സ്പോർട്സ് കൗൺസിന്റെ നേതൃത്വത്തിലാണ് ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്. 2025 നവംബർ 13 മുതൽ 16 വരെയാണ് ഈ മത്സരം അരങ്ങേറുന്നത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് T100 ട്രയാത്ലൺ സ്പ്രിന്റ് ഡിസ്റ്റൻസ് റേസ്, 100 കിലോമീറ്റർ റേസ് എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ജനറൽ രജിസ്ട്രേഷൻ https://t100triathlon.com/dubai/participate/ എന്ന വിലാസത്തിൽ ലഭ്യമാണ്.
പ്രൊഫഷണൽ ട്രയാത്ലറ്റ്സ് ഓർഗനൈസേഷനുമായി (PTO) സഹകരിച്ചാണ് ദുബായ് സ്പോർട്സ് കൗൺസിൽ ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.
Cover Image: Dubai Media Office.

