ഖത്തർ: വെടിക്കെട്ട്, ലേസർ ഷോ എന്നിവയ്ക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
വെടിക്കെട്ട്, തുറന്ന ഇടങ്ങളിൽ നടത്തുന്ന ലേസർ രശ്മികളുടെ ഉപയോഗം, തീവ്രതയേറിയ ലൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമാണെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Reading
